¡Sorpréndeme!

കര്‍ണാടകത്തിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വഴിത്തിരിവ് | Oneindia Malayalam

2018-05-18 31 Dailymotion

As reports confirmed that Congress and JD(S) MLAs are being moved to Hyderabad, there is still confusion over previous reports which said that the MLAs will be going to Cochin and Puducherry.
ഗവര്‍ണറുടെ ക്ഷണം സ്വീകരിച്ച് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ സമയം അനുവദിച്ചതോടെയാണ് കോണ്‍ഗ്രസും ജെഡിഎസും തങ്ങളുടെ ക്യാമ്പുകള്‍ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
#Karnatakaelections2018 #Karnatakaverdict